Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vannappuram-Thommankuthu Road

Idukki

വ​ണ്ണ​പ്പു​റം-​തൊ​മ്മ​ന്‍​കു​ത്ത് റോ​ഡി​ന് 8.25 കോ​ടി: അ​പു ജോ​ണ്‍ ജോ​സ​ഫ്

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റം-​തൊ​മ്മ​ന്‍​കു​ത്ത് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​ത്തി​നാ​യി 8.25 കോ​ടി രൂ​പ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍​നി​ന്ന് അ​നു​വ​ദി​ച്ച​താ​യി ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് അ​റി​യി​ച്ചു.​ശ​ബ​രി​മ​ല പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു തു​ക അ​നു​വ​ദി​ച്ച​ത്. വ​ണ്ണ​പ്പു​റം മു​ത​ല്‍ തൊ​മ്മ​ന്‍​കു​ത്ത് വ​രെ​യു​ള്ള 5.2 കി​ലോ​മീ​റ്റ​ര്‍ ദൂ​രം ബി​എം ആ​ൻ​ഡ് ബി​സി നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​നാ​ണു എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.

സാ​ങ്കേ​തി​ക അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ ശേ​ഷം ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up